Breaking

Sunday, May 19, 2019

അഖിലേഷ് യാദവ് ബിജെപി ചേരിയിലെത്തിയോ? 'യോഗി'ക്കൊപ്പം വിമാനത്തിൽ പൂരി കഴിക്കൽ! അമ്പരന്ന് യുപി

ലഖ്‌നൗ: 2014ല്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഉത്തര്‍ പ്രദേശില്‍ അപ്‌നാ ദളിനൊപ്പം തൂത്ത് വാരിയ 73 സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ ഇക്കുറി യുപിയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സീറ്റ് നില കുത്തനെ ഇടിഞ്ഞേക്കാം. അഖിലേഷ് യാദവും മായാവതിയും നയിക്കുന്ന മഹാഗഡ്ബന്ധന്‍ സഖ്യമാണ് മോദിയേയും യോഗി ആദിത്യനാഥിനേയും യുപിയില്‍ നേരിടുന്നത്. ഈ

from Oneindia.in - thatsMalayalam News http://bit.ly/2JRDcBg
via IFTTT