Breaking

Thursday, May 23, 2019

ഇങ്ങനെ സംഭവിച്ചത് 48 വര്‍ഷം മുമ്പ്; മോദി ചരിത്രം സൃഷ്ടിക്കുന്നു, അമിത് ഷായുടെ വാക്കുകള്‍ ശരി

ദില്ലി: സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച അമിത് ഷാ പറഞ്ഞത് അക്ഷരം പ്രതി ശരിയാകുകയാണ്. 40 വര്‍ഷത്തിനപ്പുറമുള്ള ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. 2014ല്‍ ബിജെപി നേടിയത് 282 സീറ്റുകളാണ്. ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് 290 സീറ്റില്‍. ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചുവെന്ന ചരിത്രമാണ്

from Oneindia.in - thatsMalayalam News http://bit.ly/2WoEEkY
via IFTTT