Breaking

Wednesday, May 22, 2019

വിമാനം ഓട്ടോ പൈലറ്റിലിട്ട് 15 കാരിയുമായി ലൈംഗിക ബന്ധം; യു.എസ് കോടീശ്വരന് തടവ് ശിക്ഷ

വാഷിങ്ടൺ: പറത്തിക്കൊണ്ടിരുന്ന വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് സഹയാത്രികയായ 15 കാരിയുമായിലൈംഗിക ബന്ധത്തിലേർപ്പെട്ട അമേരിക്കൻ കോടീശ്വരന് തടവു ശിക്ഷ.ന്യൂജഴ്സി സ്വദേശിയായ സ്റ്റീഫൻ ബ്രാഡ്ലി മെൽ (53)നെയാണ് കോടതി അഞ്ച് വർഷം തടവിന്ശിക്ഷിച്ചത്. പ്രതിയുടെ സ്വകാര്യ വിമാനത്തിൽ വെച്ചായിരുന്നു സംഭവം.2018 ഡിസംബറിൽ ആയിരുന്നു സംഭവം. വിമാനം പറത്തുന്നത് പഠിക്കാൻ പെൺകുട്ടിയുടെ അമ്മയാണ് സ്റ്റിഫനോടൊപ്പം കുട്ടിയെ അയച്ചത്. അമേരിക്കയിലെ പ്രമുഖ കോടീശ്വരനായ പ്രതി മൂന്ന് മക്കളുടെ പിതാവാണ്. Content Highlight: US man Have Sex With a 15-year-old Girl in Aeroplane


from mathrubhumi.latestnews.rssfeed http://bit.ly/2waMEaJ
via IFTTT