തിരുവനന്തപുരം: മെമു ട്രെയിനുകളുടെ ഇന്നത്തെ സര്‍വീസ് റെയില്‍വേ റദ്ദാക്കി. കൊല്ലം-കോട്ടയം-എറണാകുളം മെമു, എറണാകുളം-ആലപ്പുഴ-കൊല്ലം മെമു എന്നി ട്രെയിനുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.
from Anweshanam | The Latest News From India http://bit.ly/2GEQK1j
via IFTTT