Breaking

Sunday, February 10, 2019

മോദിക്ക് ഗോ ബാക്ക് വിളിച്ച് ആന്ധ്രാപ്രദേശ്! നാട് മുഴുവന്‍ ' മോദിക്ക് പ്രവേശനമില്ലെ'ന്ന് ബോര്‍ഡ്!

കഴിഞ്ഞ ദിവസമാണ് അസം സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി മോദിക്കെതിരെ 'മോദി ഗോ ബാക്ക് വിളികളും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നത്. ദേശീയ പൗരത്വ ബില്ല് പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. രാജ്ഭവനിലേക്കുള്ള യാത്രയ്ക്കിടെ മോദിക്കെതിരെ കരിങ്കൊടി പ്രതിഷേധവും നടന്നു. ആന്ധ്രാപ്രദേശിലും സമാന പ്രതിഷേധമാണ് മോദിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഞായറാഴ്ച സന്ദര്‍ശനം നടത്താനിരിക്കവേ നാട് മുഴുവന്‍ മോദി നോ എന്‍ട്രി ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.  

from Oneindia.in - thatsMalayalam News http://bit.ly/2Gizqj9
via IFTTT