Breaking

Sunday, February 10, 2019

ബിജെപിക്ക് ധിക്കാരം; ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് സഖ്യകക്ഷി

ദേശീയ പൗരത്വ ബില്‍ പാസാക്കാനുള്ള നീക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയാവുന്നു. സഖ്യകക്ഷികള്‍ക്ക് പുറമെ മേഖലയിലെ നിരവധി ബിജെപി നേതാക്കളും ഇിതനോടകം ബില്ലിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസം അസം സന്ദര്‍ശിച്ച പ്രധാമന്ത്രി പ്രധാനമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉണ്ടായത്. മോദിക്കെതിരെ നഗ്നത പ്രദര്‍ശിപ്പിക്കലും കരിങ്കൊടിയും കോലം കത്തിക്കലും ഉണ്ടായെന്ന് പിടിഐ റിപ്പോര്‍ട്ട്

from Oneindia.in - thatsMalayalam News http://bit.ly/2IdZ1vk
via IFTTT