Breaking

Sunday, February 10, 2019

പ്രതിപക്ഷ ഐക്യത്തിന് കനത്ത തിരിച്ചടി; ബിജെപിയെ പിണക്കാതെ ചന്ദ്രശേഖര റാവുവിന്‍റെ തന്ത്രങ്ങള്‍

ഹൈദരാബാദ്; ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ തൂക്കുസഭയായിരിക്കും നിലവില്‍ വരികയെന്ന സൂചന ശക്തമായതോടെയാണ് ബിജെപിക്കും കോണ്‍ഗ്രസിനും ബദലായുള്ള ഫെഡറല്‍ മുന്നണിക്കായി തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. തുക്കുസഭ വരുമ്പോള്‍ കേന്ദ്രത്തില്‍ വിലപേശല്‍ ശക്തിയായി മാറുക എന്നതായിരുന്നു ഫെഡറല്‍ മുന്നണിയിലൂടെ കെ ചന്ദ്രശേഖര റാവു ലക്ഷ്യമിട്ടത്. ഫെബ്രുവരിയോടെ സമാനമനസ്കരെ യോജിപ്പിച്ച് ഫെഡറല്‍

from Oneindia.in - thatsMalayalam News http://bit.ly/2IdYUQq
via IFTTT