Breaking

Wednesday, February 20, 2019

ബജറ്റ് പ്രഖ്യാപനം ഗെയിം ചേഞ്ചറാകും.... കര്‍ഷകര്‍ക്കുള്ള സഹായം മോദിയെ അധികാരത്തിലെത്തിക്കും!!

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ച കാര്യങ്ങലാണ് പജറ്റില്‍ ഉള്ളതെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നായിരുന്നു പിയൂഷ് ഗോയലിന്റെ മറുപടി. എന്നാല്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ബിജെപിയുടെ ഭാവി നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രോക്കറേജ് റിപ്പോര്‍ട്ടിലാണ് മോദി സര്‍ക്കാര്‍ വീണ്ടും

from Oneindia.in - thatsMalayalam News https://ift.tt/2SRqc47
via IFTTT