Breaking

Monday, February 11, 2019

ബിജെപിയും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും രാജ്യതാല്പര്യങ്ങള്‍ക്കെതിര്; മോദി ഭരണം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ പിണറായി ഭരണം കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണെന്ന് മുല്ലപ്പള്ളി

മലപ്പുറംം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും, കേരളത്തിലെ കമ്യൂണിസ്റ്റും രാജ്യതാല്പര്യങ്ങള്‍ക്കെതിരാണെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്രക്ക് മലപ്പുറം ചേളാരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചിക്കന്‍ പദ്ധതിയുടെ കേന്ദ്ര ഓഫീസ് മലപ്പുറത്ത് തുറന്നു, നാലു ജില്ലകളിലെ പ്രവര്‍ത്തനം ഈ ഓഫീസ് കേന്ദ്രീകരിച്ച്, കൃഷിക്കാര്‍ക്ക് കിലോക്ക് 11 രൂപ വളര്‍ത്തുകൂലി

from Oneindia.in - thatsMalayalam News http://bit.ly/2Dr21z9
via IFTTT