Breaking

Monday, February 11, 2019

കമല്‍നാഥിന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളി.... മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി!!

ദില്ലി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുല്‍ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍. തനിക്ക് ചുറ്റുമുള്ളവരുടെ പേരുകള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാവരുതെന്നാണ് പ്രധാന തീരുമാനം. അതേസമയം രാഹുലിന്റെ തീരുമാനങ്ങള്‍ മധ്യപ്രദേശില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പല പ്രമുഖരുടെയും പേരുകള്‍ രാഹുല്‍ വെട്ടിയിരിക്കുകയാണ്. ഇതാണ് പ്രശ്‌നങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്. രാഹുല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി പ്രത്യേക ടീമിനെയും തയ്യാറാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എ, എംപിമാരുടെ

from Oneindia.in - thatsMalayalam News http://bit.ly/2SoE2eg
via IFTTT