Breaking

Monday, February 11, 2019

18 എംഎല്‍എമാര്‍ക്ക് 200 കോടി വാഗ്ദാനം.. കര്‍ണാടകത്തില്‍ ട്വിസ്റ്റ്! കൂടിക്കാഴ്ച കുമാരസ്വാമി പറഞ്ഞിട്

 സര്‍ക്കാരിനെ താഴെയിറക്കാന്‍ ദള്‍ എംഎല്‍എയായ നാഗനഗൗഡ കണ്ഡക്കൂറിന്‍റെ മകന്‍ ശരണ ഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിവെച്ച് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. അതേസമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശരണ ഗൗഡ തന്നെ വന്ന് കണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു. ഓഡിയോയിലെ പ്രധാന ഭാഗം ഒഴിവാക്കി കൊണ്ടാണ് കുമാരസ്വാമി ഓഡിയോ പുറത്തുവിട്ടത്. ഗൂഡാലോചനയുടെ ഭാഗമായി ബംഗ്ലാവിലേക്ക്

from Oneindia.in - thatsMalayalam News http://bit.ly/2SngVAw
via IFTTT