Breaking

Sunday, February 10, 2019

ശ്രീരാമൻ മുസ്ലീംകളുടേയും പൂർവ്വികൻ, ഹനുമാനെ മുസ്ലീംമാക്കിയതിന് പിന്നാലെ കണ്ടെത്തലുമായി ബാബ രാംദേവ്

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തി നില്‍ക്കേ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. അയോധ്യയില്‍ തന്നെയാണ് രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബാബ രാം ദേവ്. അയോധ്യയില്‍ അല്ലാതെ മക്കയിലെ മദീനയിലോ വത്തിക്കാന്‍ സിറ്റിയിലോ രാമേക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കില്ലല്ലോ എന്ന് ബാബ രാം ദേവ് ചോദിക്കുന്നു. അയോധ്യയാണ് ശ്രീരാമന്റെ ജന്മസ്ഥലം

from Oneindia.in - thatsMalayalam News http://bit.ly/2I5B8Gi
via IFTTT