Breaking

Sunday, February 10, 2019

ലോക്ദളിന്റെ പാലം വലിച്ച് മായാവതി.... സഖ്യമില്ലെന്ന് ബിഎസ്പി!!പ്രതിപക്ഷ നിരയില്‍ വിള്ളല്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യനിരയില്‍ വിള്ളല്‍. ബിഎസ്പി ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ പാലം വലിച്ചിരിക്കുകയാണ്. ഇനി സഖ്യമില്ലെന്നാണ് മായാവതി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തള്ളിയതിന് സമാനമായ നീക്കമാണ് മായാവതി നടത്തിയിരിക്കുന്നത്. അതേസമയം പുതിയ സഖ്യവും അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്പിയുടെ പ്രഖ്യാപനത്തോടെ ഹരിയാനയില്‍ വലിയ പ്രതിസന്ധിയാണ് പ്രതിപക്ഷ നിരയില്‍ വന്നിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസും

from Oneindia.in - thatsMalayalam News http://bit.ly/2Gk3yuH
via IFTTT