Breaking

Sunday, February 10, 2019

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടി.... ഇന്റേണല്‍ സര്‍വേകള്‍ കൈവിട്ടു!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ ബിജെപിക്ക് ആശങ്ക. പ്രതീക്ഷ വെച്ച സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടി ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഭരണം നഷ്ടമായ സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ബംഗാള്‍, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ നേട്ടത്തിന് ബിജെപി ശ്രമിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപി ഏറ്റവും പ്രതിസന്ധി നേരിടുന്നത്. ഛത്തീസ്ഗഡില്‍

from Oneindia.in - thatsMalayalam News http://bit.ly/2Gkhuow
via IFTTT