Breaking

Monday, February 11, 2019

സീറ്റുകള്‍ കുത്തനെ കുറയും! ആഭ്യന്തര സര്‍വ്വേകളില്‍ തലപുകഞ്ഞ് ബിജെപി.. സഖ്യത്തിനായി നെട്ടോട്ടം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് യുപി. 2014 ല്‍ ആകെയുള്ള 80 സീറ്റില്‍ 71 ഉം നേടിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ യുപിയില്‍ ബിജെപിയെ സംബന്ധിച്ച് ഒട്ടും പന്തിയല്ല കാര്യങ്ങള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് തൂത്തുവാരാന്‍ സഹായിച്ച മോദി പ്രഭാവം ഇല്ല. സഖ്യകക്ഷിയായ എസ്ബിഎസ്പി മുന്നണി ബന്ധം അവസാനിപ്പിച്ചു. ഇതൊന്നും പോരാതെ കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2SoE4Tq
via IFTTT