Breaking

Monday, February 11, 2019

ബിജെപിക്ക് തുഷാറിന്‍റെ വെട്ട്! ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ബിജെപി തിരുമാനിക്കേണ്ട

 തിരുവനന്തപുരം: ലോക്സഭാ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എന്‍ഡിഎയില്‍ നിലപാട് കടുപ്പിച്ച് ബിഡിജെഎസ്. തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ തുഷാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ബിജെപി അല്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും തുഷാറിന്‍റെ പിതാവുമായ വെള്ളാപ്പളിയെ ഒതുക്കുകയെന്ന ലക്ഷ്യം വെച്ചാണ് തുഷാറിനെ മത്സരരംഗത്തേക്ക് ഇറക്കാന്‍ ബിജെപി

from Oneindia.in - thatsMalayalam News http://bit.ly/2DvF8un
via IFTTT