എറണാകുളം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ സ്വകാര്യ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എൻ ഷിറാസ്, സോണി ജോർജ് പനന്താനം, സോജിൻ .ജെ തോമസ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ഇവരുടെ പേരിൽ സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എറണാകുളം സെക്കൻറ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
from Anweshanam | The Latest News From India http://bit.ly/2DQP2a9
via IFTTT