സനാ: യെമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.
സനായില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നെഹം ജില്ലയിലെ വീടാണ് ആക്രമണത്തില്‍ തകര്‍ന്നത്.
യെമനില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെതിരെ അറബ് സഖ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
from Anweshanam | The Latest News From India https://ift.tt/2ID43ls
via IFTTT