Breaking

Monday, February 25, 2019

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കും

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട കേസിലെ വാദം ഇന്ന് സുപ്രീംകോടതിയില്‍ ആരംഭിക്കും. സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകകള്‍ വില്‍ക്കാനാകൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. 
ഹര്‍ജി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത് സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. നൂറ് ബറ്റാലിയന്‍ അര്‍ദ്ധ സൈനികരെയാണ് കശ്മീരില്‍ അധിക സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.  



from Anweshanam | The Latest News From India https://ift.tt/2Vi3UFw
via IFTTT