Breaking

Sunday, February 10, 2019

തമിഴ്നാട്ടിൽ കൂറ്റൻ തെരഞ്ഞെടുപ്പ് റാലിക്ക് നരേന്ദ്ര മോദി, കർഷകരേയും യുവാക്കളേയും ഉന്നം

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി ഇന്നെത്തും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിക്ക് നല്ല സ്വീകരണമല്ല ലഭിക്കുന്നത്. ആന്ധ്ര പ്രദേശില്‍ നോ എന്‍ട്രി ഫോര്‍ മോദി പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ജനുവരിയില്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദി ഗോ ബാക്ക് വിളികള്‍

from Oneindia.in - thatsMalayalam News http://bit.ly/2GjWYnV
via IFTTT