Breaking

Monday, February 11, 2019

ശബരിമലയിൽ ദർശനം നടത്തിയത് അഞ്ച് യുവതികൾ; തെളിവുകൾ പുറത്ത് വിടുമെന്ന് കനകദുർഗയും ബിന്ദുവും

മലപ്പുറം: ശബരിമലയിൽ അഞ്ച് യുവതികൾ ദർശനം നടത്തിയിട്ടുണ്ടെന്ന് കനകദുർഗയും ബിന്ദുവും. മറ്റ് മൂന്ന് പേർ പരിചയക്കാരാണെന്നും ഇതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്ത് വിടുമെന്നും ഇരുവരും മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് അനുസരിച്ച് രണ്ട് യുവതികൾ മാത്രമെ ശബരിമലയിൽ ദർശനം നടത്തിയിട്ടുള്ളുവെന്നാണ് ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചിരുന്നത്. നേരത്തെ 51 യുവതികൾ

from Oneindia.in - thatsMalayalam News http://bit.ly/2DpQdgp
via IFTTT