Breaking

Thursday, February 21, 2019

ക്ഷേത്ര നടയില്‍ ഒടുക്കത്തെ തിരക്ക്! വധുവും വരനും മണ്ഡപത്തില്‍ കയറാനാവതെ കുടുങ്ങി! നിസഹായത! വീഡിയോ

ഗൃഹപ്രവേശം എന്ന മലയാള സിനിമി ഓര്‍ക്കുന്നില്ലേ? ക്ഷേത്ര നടയിലെ തിരക്കില്‍ പെട്ട് വിവാഹമണ്ഡലത്തിലേക്ക് എത്തിച്ചേരാന്‍ പറ്റാതെ ചെക്കനും പെണ്ണും മാറി വിവാഹം ചെയ്ത കഥ. ഒടുവില്‍ ഇഷ്ടമില്ലാത്ത ഏതോ ഒരു പുരുഷനെ വിവാഹം ചെയ്ത് ദുരന്തമടിച്ച് സീനായ നായിക. സിനിമ ശുഭപര്യവസായി ആയെങ്കിലും യഥാര്‍ത്ഥത്തിലാണ് അത് സംഭവിക്കുന്നതെങ്കിലോ? തീര്‍ന്നു. അത്ര ശുഭമൊന്നുമായിരിക്കില്ല കാര്യങ്ങള്‍. ഇവിടെ ചെക്കനും പെണ്ണും

from Oneindia.in - thatsMalayalam News https://ift.tt/2SO0KwD
via IFTTT