Breaking

Thursday, February 21, 2019

തെറ്റ് മനസിലാക്കിയതിൽ സന്തോഷം; അലൻസിയറിന്റെ പരസ്യമാപ്പ് സ്വീകരിക്കുന്നുവെന്ന് ദിവ്യാ ഗോപിനാഥ്

കൊച്ചി: തന്നോട് മോശമായി പെരുമാറിയതിൽ അലൻസിയർ മാപ്പ് ചോദിച്ചതിൽ സന്തോഷമുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ്. അലൻസിയറിന്റെ ക്ഷമാപണത്തെ താൻ വിശ്വാസത്തിലെടുക്കുന്നുവെന്നും അദ്ദേഹം തെറ്റ് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യ പറയുന്നു. മീടു ആരോപണം ഉയർന്നതിന് ശേഷം ദിവ്യയോട് അലൻസിയർ വ്യക്തിപരമായി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പരസ്യമായി മാപ്പ് പറയണമെന്ന് ദിവ്യാ ഗോപിനാഥ് ആവശ്യപ്പെടുകയായിരുന്നു. തെറ്റുപറ്റിപ്പോയി; മീ ടു ആരോപണത്തിൽ

from Oneindia.in - thatsMalayalam News https://ift.tt/2E27tse
via IFTTT