Breaking

Saturday, February 9, 2019

പാര്‍ട്ടി തീരുമാനിച്ചാല്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന് ഡിഎംകെ എംപി കനിമൊഴി, എഐഡിഎംകെ ബിജെപിയുടെ ബി ടീം

ദില്ലി: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഡിഎംകെയുടെ ആഗ്രഹമെന്ന് ഡിഎംകെയുടെ രാജ്യസഭ എംപി കനിമൊഴി. എന്നാല്‍ ആര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായാലും പാര്‍ട്ടി അംഗീകരിക്കുമെന്നും രാഹുലിന്റെ പേരാണ് മുന്നോട്ട് വയ്ക്കുകയെന്നും കനിമൊഴി ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ മറ്റേതെങ്കിലും പേര് ഉയര്‍ന്നു വരികയാണെങ്കില്‍ പാര്‍ട്ടി എതിര്‍ക്കില്ലെന്നും പറയുന്നു. കഴിഞ്ഞ മാസത്തില്‍ ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍

from Oneindia.in - thatsMalayalam News http://bit.ly/2WTUiCn
via IFTTT