Breaking

Saturday, February 9, 2019

ജാര്‍ഘണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് 3 പാര്‍ട്ടികള്‍; സഖ്യം രൂപീകരിച്ചു

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യം സാധ്യമായില്ലെങ്കിലും മറ്റുസംസ്ഥാനങ്ങളില്‍ പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകളുമായി മുന്നോട്ടുപോവുകയാണ്. യുപിയില്‍ എസ്പിയും-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാവാന്‍ കഴിയാതെ പോയതോടെ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്സ് മറ്റു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം നിലവില്‍ വരുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ്. ബിഹാറില്‍ ആര്‍ജെഡി, തമിഴ്നാട്ടില്‍ ബിജെപി, കര്‍ണാടകയില്‍ ജെഡിഎസ്, മഹാരാഷ്ട്രയില്‍ എന്‍സിപി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടു

from Oneindia.in - thatsMalayalam News http://bit.ly/2RTYHSo
via IFTTT