Breaking

Saturday, February 9, 2019

5 വർഷത്തിനിടെ കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ എംഎൽഎമാർ എത്രയെന്നോ.. ഞെട്ടും!

പണവും അധികാരവും ലഭിക്കുമെങ്കില്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസ് എംഎല്‍എ ആയും കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിജെപി മുഖ്യമന്ത്രിയായും മാറുന്ന രാഷ്ട്രീയ മാജിക്കാണ് അടുത്ത കാലത്തായി രാജ്യം കണ്ട് കൊണ്ടിരിക്കുന്നത്. ഇന്നലെ കോണ്‍ഗ്രസ് ആയിരുന്നവര്‍ ഒറ്റ രാത്രി കൊണ്ട് കാവിയണിയുന്നത് ഒരു അത്ഭുതമേ അല്ലാതായിരിക്കുന്നു. പല സംസ്ഥാനങ്ങളിലും എംഎല്‍എമാരെ മാളത്തില്‍ ഒളിപ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഈ

from Oneindia.in - thatsMalayalam News http://bit.ly/2RQ5VXi
via IFTTT