Breaking

Sunday, February 10, 2019

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എംഎല്‍എയെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവച്ചു കൊന്നു. കൃഷ്ണഗഞ്ച് എംഎല്‍എ ആയിരുന്ന സത്യജിത്ത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ ഫുല്‍ബാരി മേഖലയില്‍ വച്ചായിരുന്നു ആക്രമണം. നാദിയ ജില്ലയിലാണ് ഫുല്‍ബാരി. പോയിന്റ് ബ്ലാങ്കില്‍ ആയിരുന്നു വെടിയേറ്റത് എന്നാണ് പുറത്തുവരുന്നത്. സംഭവ സ്ഥലത്ത് നിന്ന് പോലീസ് ഒരു റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സരസ്വതി

from Oneindia.in - thatsMalayalam News http://bit.ly/2GjWMoH
via IFTTT