Breaking

Sunday, February 10, 2019

മഹാരാഷ്ട്രയില്‍ ബിജെപിയുടെ ടാര്‍ഗറ്റ് 45 സീറ്റ്.... ഫട്‌നാവിസിന് നിര്‍ദേശം!!

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തില്‍ എത്തുമോ എന്ന കാര്യം ഇതുവരെ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ബിജെപി നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ 45 സീറ്റുകള്‍ നേടാനുറച്ചുള്ള പോരാട്ടമാണ് നടത്തേണ്ടതെന്ന് അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഒറ്റയ്ക്കുള്ള പോരാട്ടത്തിനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ശിവസേനയെ ഞെട്ടിക്കാനും സാധ്യതയുണ്ട്. ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയില്‍ കുതിപ്പുണ്ടാകുമെന്ന ഉറപ്പും അമിത് ഷായ്ക്ക്

from Oneindia.in - thatsMalayalam News http://bit.ly/2I5BnRI
via IFTTT