Breaking

Sunday, February 10, 2019

ഉത്തര്‍പ്രദേശ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 90 ആയി, 30 പേര്‍ കസ്റ്റഡിയില്‍

ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷമദ്യ ദുരന്തം ഏറ്റവും ആഘാതം സൃഷ്ടിച്ച സഹ്റാന്‍പൂരില്‍ മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. 22 പേര്‍ ഇവിടെ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജില്ലയിലെ

from Oneindia.in - thatsMalayalam News http://bit.ly/2I1uAIQ
via IFTTT