Breaking

Tuesday, February 26, 2019

ഇത് ഇന്ത്യ; പുല്‍വാമക്ക് കൃത്യം പന്ത്രണ്ടാം നാള്‍ തിരിച്ചടിച്ച് വ്യോമസേന, പകച്ച് പാകിസ്താന്‍

ദില്ലി: പുല്‍വാമയില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്തു ഭീകരാക്രണത്തിന് പന്ത്രണ്ടാം നാള്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ വ്യോമസേന. ഫെബ്രുവരി 14 നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. പരിശീലനം കഴിഞ്ഞു പോവുകയായിരുന്നു സിആര്‍പിഎഫ് ജവാന്‍മാരെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമത്തില്‍ 40 ലേറെ ജവാന്‍മാരായിരുന്നു വീരമൃത്യു വരിച്ചത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ആക്രണത്തിന്‍റെ ഉത്തരാവദിത്വം

from Oneindia.in - thatsMalayalam News https://ift.tt/2BR8Hq6
via IFTTT