ശ്രീനഗര്‍: പാകിസ്താനിലെ ബാല്‍ക്കോട്ട് മേഖലയിലെ ഭീകരകാമ്പുകളില്‍ ആക്രമണം നടത്തിയ പിന്നാലെ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. ആക്രമണത്തിന് ശേഷം ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയുടെ സമീപത്ത് വെച്ച് പാക്കിസ്ഥാന്‍ ശക്തമായ വെടിവെപ്പ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നേരത്തേ തന്നെ പ്രദേശത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2U79KcI
via IFTTT
Tuesday, February 26, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
അതിര്‍ത്തിയില്‍ കനത്ത ജാഗ്രത! തുടര്‍ച്ചയായി വെടിയുതിര്‍ത്ത് പാകിസ്താന്‍
അതിര്‍ത്തിയില്‍ കനത്ത ജാഗ്രത! തുടര്‍ച്ചയായി വെടിയുതിര്‍ത്ത് പാകിസ്താന്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News