Breaking

Tuesday, February 26, 2019

തിരിച്ചടിച്ച് ഇന്ത്യ! പാക്കിസ്ഥാനില്‍ മരണം 200 കടന്നു! വര്‍ഷിച്ചത് 1000 കിലോ ശേഷിയുള്ള ബോംബ്!

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയുമായി വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ. പുലര്‍ച്ചെ 3.30 ഓടെ 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഭീകരരുടെ കാമ്പുകളില്‍ 1000 കിലോ ശേഷിയുള്ള ലേസര്‍ ബോംബുകളാണ് വര്‍ഷിച്ചത്. 200 നും 300 നും ഇടയില്‍ പേരാണ് ആക്രമണത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2U7cs1H
via IFTTT