Breaking

Friday, February 1, 2019

ബെംഗളൂരുവില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിന് സമീപത്തായി വ്യോമസേന യുദ്ധ വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകർന്നുവീണത്. രണ്ട് പൈലറ്റുമാർ വിമാനത്തിലുണ്ടായിരുന്നെങ്കിലും ഒരാൾ രക്ഷപ്പെടുകയായിരുന്നു. ഒരാൾ മരിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ല. An aircraft crashed at HAL in Bengaluru on Friday. It is suspected to be a Mirage 2000. pic.twitter.com/UZyg0yAVJp — Arun Dev (@ArunDev1) February 1, 2019 Content Highlights:Pilot Dies As Mirage Fighter Aircraft crashes at HAL Airport in Bengaluru


from mathrubhumi.latestnews.rssfeed http://bit.ly/2DMSmnH
via IFTTT