Breaking

Thursday, February 14, 2019

യുപിയില്‍ കോണ്‍ഗ്രസിലേക്ക് പുതിയ സഖ്യകക്ഷി... പ്രിയങ്കയുടെ വരവിന് പിന്നാലെ പിന്തുണ!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവിന് പിന്നാലെ ശക്തി വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്. ഒബിസി വിഭാഗത്തിലെ സുപ്രധാന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായിരിക്കുകയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനത്തില്‍ ഈ പാര്‍ട്ടി സംതൃപ്തി അറിയിച്ചു. മഹാന്‍ദള്‍ എന്ന ഒബിസി പാര്‍ട്ടിയാണ് കോണ്‍ഗ്രസ് സഖ്യത്തിലെത്തിയത്. ഇവരെ നേരത്തെ ബിജെപി സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വലിയ നീക്കങ്ങള്‍ക്കാണ്

from Oneindia.in - thatsMalayalam News http://bit.ly/2SvB5bV
via IFTTT