Breaking

Thursday, February 14, 2019

അനില്‍ അംബാനിക്ക് വേണ്ടി കോടതിയില്‍ വാദം, രാഷ്ട്രീയത്തില്‍ അംബാനിക്കെതിരെ വാദം

ദില്ലി: ഒരേ സമയം രണ്ട് തോണിയില്‍ കാല്‍വച്ചിരിക്കയാണ് കപില്‍ സിബല്‍. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെതിരെ ബിജെപി കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. റാഫേല്‍ വിഷയത്തില്‍ കപില്‍ സിബല്‍ അനില്‍ അംബാനിയെ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അനില്‍ അംബാനിക്കായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായത് ട്വിറ്ററില്‍ വാക്ക്‌പോര്‍ നടത്തിയ

from Oneindia.in - thatsMalayalam News http://bit.ly/2DF33ay
via IFTTT