Breaking

Wednesday, February 20, 2019

കാരശ്ശേരി മാഷേ, കൊല്ലപ്പെടാതെ സൂക്ഷിക്കണം! അടുത്തു കൂടി ഇന്നോവ വരുമ്പോൾ സൂക്ഷിക്കുക, വൈറൽ പോസ്റ്റ്

പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഎം പ്രദേശിക നേതാക്കൾ അടക്കമുളളവർ അറസ്റ്റിലായിക്കഴിഞ്ഞു. ഇതൊരു രാഷ്ട്രീയ കൊലപാതകമാണ് എന്ന് എഫ്ഐആർ പറയുന്നു. എന്നാൽ കേരളത്തിലെ സാംസ്ക്കാരിക നായകർ സിപിഎമ്മിനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ തയ്യാറാവുന്നില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെ പ്രൊഫ. എംഎൻ കാരശ്ശേരി സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്ത് വരികയും ചെയ്തു. സിപിഎമ്മിന്റെ പേരെടുത്ത് പറയാൻ മടിക്കുന്നവരെ കുറ്റപ്പെടുത്തിക്കൊണ്ട് കാരശ്ശേരി ഫേസ്ബുക്കിൽ

from Oneindia.in - thatsMalayalam News https://ift.tt/2DWjwHJ
via IFTTT