Breaking

Wednesday, February 20, 2019

ഗോത്രപ്പോരല്ല രാഷ്ട്രീയം; ദു:ഖവും കണ്ണീരും വിറ്റഴിക്കാൻ ശ്രമിക്കുന്ന കാപട്യം ക്രൂരമാണ്, വിമർശനം

പാലക്കാട്: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ വിമർശിച്ച് പാലക്കാട് എംപി എംബി രാജേഷ്. ഇത്തരം ക്രൂരവും നിന്ദ്യവുമായ കൊലപാതകം ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതും കൊലപാതകികൾ നിയമാനുസൃതം ശിക്ഷിക്കപ്പെടേണ്ടവരുമാണെന്ന് എം ബി രാജേഷ് പറയുന്നു. ഒരു തരത്തിലും ഇത്തരം കൊലപാതകങ്ങൾ ന്യായീകരിക്കപ്പെടരുത്. കൊല്ലപ്പെട്ടവർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ജയിലിൽ നിന്നിറങ്ങിയതാണെന്നുമൊക്കെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിരോധിക്കുന്നത്

from Oneindia.in - thatsMalayalam News https://ift.tt/2SRdsuB
via IFTTT