തിരുവനന്തപുരം: ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സര്‍ക്കാര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടതെന്ന് മനീഷ് തിവാരി പറയുന്നു.
ഇടക്കാല ബജറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കുമെന്ന് തിവാരിയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ട്വീറ്റ്.
from Anweshanam | The Latest News From India http://bit.ly/2Rtep6I
via IFTTT