Breaking

Monday, February 11, 2019

കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്

ദില്ലി: കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ നീക്കങ്ങള്‍ തയ്യാറാക്കി രാഹുല്‍ ഗാന്ധി. ടീമിനുള്ളില്‍ പുതിയ വിഭാഗത്തെ കൊണ്ടുവന്നിരിക്കുകയാണ് അദ്ദേഹം. ഇവര്‍ക്ക് തന്ത്രമൊരുക്കാന്‍ കോണ്‍ഗ്രസിന്റെ യൂത്ത് വിംഗുകളില്‍ നിന്നുള്ള നേതാക്കളാണ് എത്തുന്നത്. അതേസമയം മുതിര്‍ന്ന നേതാക്കളൊന്നും പുതിയ കമ്മിറ്റിയില്‍ ഇല്ല. പൂര്‍ണമായും യുവാക്കളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് അങ്കത്തിനാണ് രാഹുല്‍ ഒരുങ്ങുന്നത്. സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകള്‍ക്ക് മാത്രമാണ് മുതിര്‍ന്ന നേതാക്കളെ

from Oneindia.in - thatsMalayalam News http://bit.ly/2SqBEnj
via IFTTT