Breaking

Tuesday, February 26, 2019

ഹൗ ഇസ് ദ ജോഷ്? പാകിസ്താനോട് സുരേഷ് ഗോപി.. മിന്നലാക്രമണത്തിൽ രോമാഞ്ചം കൊണ്ട് സോഷ്യൽ മീഡിയ!

ദില്ലി: ഇന്ത്യയുടെ 40 ധീരജവാന്മാരുടെ ജീവത്യാഗം പാഴായില്ല. നാല്‍പ്പതിന് പകരം 400 പാക് ഭീകരരുടെ ജീവനെടുത്താണ് ഇന്ത്യ പുല്‍വാമയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പാകിസ്താന്റെ നെഞ്ചിന്‍കൂട് തകര്‍ത്ത മറുപടി. രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ രാജ്യം മുഴുവന്‍ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ്. ഇന്ത്യയുടെ തിരിച്ചടിയില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് സുരേഷ് ഗോപി എംപിയും രംഗത്ത് എത്തിയിട്ടുണ്ട്.  

from Oneindia.in - thatsMalayalam News https://ift.tt/2U4ENG8
via IFTTT