Breaking

Tuesday, February 26, 2019

പോരാളിയായത് 'യന്ത്രകാക്ക' മിറാഷ് 2000; ചിതറിച്ചത് 200 ലേറെ ഭീകരരെ, കാര്‍ഗിലിന് ശേഷം മിറാഷ് വീര്യം

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് പാക് അതിര്‍ത്തികടന്ന് തിരിച്ചടിച്ച് ഇന്ത്യ. പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിന് ഉറിയില്‍ തിരിച്ചടി നല്‍കിയിതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. ഉറിയില്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ സേനയുടെ പാരാഷൂട്ട് റെജിമെന്‍റിലെ കാമന്‍ഡോകളായിരുന്നു. പുല്‍വാമയില്‍ ആക്രമണം നടന്ന് 12ആം നാള്‍ തിരിച്ചടി നല്‍കുമ്പോള്‍ ഇന്ത്യക്ക് കരുത്തായത് മിറാഷ് 2000 യുദ്ധവിമാനങ്ങളാണ്.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

from Oneindia.in - thatsMalayalam News https://ift.tt/2BRUTfg
via IFTTT