Breaking

Wednesday, February 13, 2019

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി അന്തിമഘട്ടത്തിലേക്ക്, മാര്‍ച്ചില്‍ പൂര്‍ത്തിയാകും

കണ്ണൂര്‍: പ്രകൃതി വാതകം വീട്ടുകളിലെത്തിക്കുന്ന ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാകും. അപകടരഹിതവും ചെലവു കുറഞ്ഞതുമായ പാചകവാതകത്തിന്റെ പൈപ്പിടുന്ന പ്രവൃത്തികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാകും. പിന്നീട് സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയാലേ വാതകം വിതരണത്തിനെത്തു. സിററിഗ്യാസ് പദ്ധതി വഴിയാണ് പ്രകൃതി വാതകം വിതരണം ചെയ്യുക. ഇന്ത്യന്‍ ഓയില്‍ കമ്പനിയും അദാനി കോര്‍പ്പറേഷനും സംയുക്തമായി ആണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ള

from Oneindia.in - thatsMalayalam News http://bit.ly/2TM23sf
via IFTTT