Breaking

Wednesday, February 13, 2019

മഹാരാഷ്ട്രയിൽ 95 ഫോർമുലയുമായി ശിവസേന; ബിജെപിയെ വെട്ടിലാക്കാൻ സമ്മർദ്ധ തന്ത്രം, കനത്ത തിരിച്ചടി

മുംബൈ: ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്ന സംസ്ഥാനമാണ് 48 സീറ്റുകളുള്ള മഹാരാഷ്ട്ര. കോൺഗ്രസും എൻസിപിയും ഉയർത്തുന്ന വെല്ലുവിളിയേക്കാൾ സംസ്ഥാനത്ത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുന്നത് സഖ്യകക്ഷിയായി ശിവസേനയാണ്. ‌എൻഡിഎയിൽ നിന്ന് പുറത്ത് വന്നിട്ടില്ലെങ്കിലും ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിന്ന് രൂക്ഷ വിമർശനമാണ് ശിവേസനാ നേതാക്കൾ ഉന്നയിക്കുന്നത്. ശിവസേന-ബിജെപി ബന്ധം പുകയുന്നതിനിടെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം

from Oneindia.in - thatsMalayalam News http://bit.ly/2BsYsZ1
via IFTTT