Breaking

Tuesday, February 26, 2019

ഇന്ത്യന്‍ വ്യോമസേന പാകിസ്താനില്‍? തിരിച്ചടിച്ചപ്പോള്‍ പിന്‍വാങ്ങിയെന്ന് പാക് സൈനിക വക്താവ്

ലാഹോര്‍: ഇന്ത്യന്‍ വ്യോമസേന നിയന്ത്രരേഖ ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താന്‍ രംഗത്ത്. അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ പാക് വ്യോമസേന തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ച് ഇന്ത്യയിലേക്ക് പറന്നതായും പാക് സാധുയധസേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. മുസഫറാബാദ് പ്രദേശത്ത് ഇന്ത്യന്‍ വ്യേമസേന നിയന്ത്ര രേഖ ലംഘിച്ചത്. എന്നാല്‍ പാകിസ്താന്‍ തക്ക സമയത്ത്

from Oneindia.in - thatsMalayalam News https://ift.tt/2U7TYOP
via IFTTT