Breaking

Tuesday, February 26, 2019

ആറിൽ അഞ്ച് വിമാനത്താവങ്ങളും അദാനിക്ക് കിട്ടിയതെങ്ങനെ? ആകെയുള്ള യോഗ്യത മോദിയുടെ പരിചയക്കാരനായത്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയും അദാനിയും തമ്മിൽ നല്ല ബന്ധമാണെന്നും അതുകൊണ്ടാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏല്പ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നരേന്ദ്രമോദിയുടെ പരിചയക്കാരനെന്നതിനപ്പുറം അദാനിക്ക് വിമാനത്താവളങ്ങൾ നടത്തി പരിചയമില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് വിചിത്രമായ കാര്യങ്ങളാണുണ്ടായത്. നാടകം

from Oneindia.in - thatsMalayalam News https://ift.tt/2C3wHGT
via IFTTT