Breaking

Tuesday, February 26, 2019

ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണ്ണൂരില്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

പാലക്കാട്: ചൈന്നെ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. പാലക്കാട് ഭാഗത്ത് നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കടക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയില്‍. എന്‍ജിന്‍ ഒഴികേയുള്ള രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറുകയായിരുന്നു. ആര്‍ക്കും ഗുരതരമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായും തെന്നിമാറിയ

from Oneindia.in - thatsMalayalam News https://ift.tt/2BRQEA0
via IFTTT