Breaking

Sunday, February 10, 2019

സിൽക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവർത്തിക്കരുത്: അഞ്ജലി അമീർ

കൊച്ചി: സണ്ണി ലിയോണിനെക്കുറിച്ചുള്ള ഓരോ വാർത്തകളും കേരളത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. പോൺ സ്റ്റാർ എന്ന രീതിയിലാണ് അവർ പ്രശസ്തയായതെങ്കിലും ഇന്നവർ ബോളിവുഡിലെ പ്രിയപ്പെട്ട നടിയാണ്. ഓരോ തവണയും സണ്ണി ലിയോണിന്റെ കേരളത്തിലേക്കുള്ള വരവ് മലയാളികൾ ആഘോഷമാക്കാറുണ്ട്. സണ്ണി ലിയോണിനെ കാണാൻ വലിയ ജനക്കൂട്ടം തന്നെയാണ് തടിച്ചുകൂടാറുള്ളത്. സണ്ണി ലിയോൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന രംഗീലയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

from Oneindia.in - thatsMalayalam News http://bit.ly/2I5AmsS
via IFTTT