Breaking

Sunday, February 10, 2019

സൗദി രാജകുമാരന്‍ ഇന്ത്യയിലെത്തും; 800 പേരടങ്ങുന്ന സംഘവും!! ഇസ്രായേല്‍ പ്രധാനമന്ത്രി യാത്ര മാറ്റി

ദില്ലി: ഒട്ടേറെ വിദേശ നേതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതില്‍ ശ്രദ്ധേയന്‍. അദ്ദേഹം ഈ മാസം 19ന് ദില്ലിയിലെത്തും. വന്‍ സംഘവും രാജകുമാരനൊപ്പമുണ്ടാകും. പാകിസ്താനുമായുള്ള സൗദി ബന്ധം മുമ്പത്തേക്കാള്‍ ശക്തമായിരിക്കെ, സൗദി രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുകയും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടമാകുകയും

from Oneindia.in - thatsMalayalam News http://bit.ly/2GkeAzR
via IFTTT