Breaking

Sunday, February 10, 2019

മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി, മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നു, മുൻ മന്ത്രി കോൺഗ്രസിൽ

ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വന്‍ തിരിച്ചടി. മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശിലെ മുന്‍ ബിജെപി മന്ത്രിയുമായിരുന്ന രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ആഭര്‍ റാലിയില്‍ ആയിരുന്നു കുസമരിയ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസിലേക്കുളള കുസമരിയയുടെ വരവ്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയേയും മധ്യപ്രദേശ്

from Oneindia.in - thatsMalayalam News http://bit.ly/2I5FBsA
via IFTTT