Breaking

Monday, February 11, 2019

ചന്ദ്രബാബു നായിഡു ആന്ധ്രയെ കൊള്ളയടിക്കുന്നു... നായിഡുവിനേയും ടിഡിപിയേയും കടന്നാക്രമിച്ച് മോദി

ഗുണ്ടൂര്‍: ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വികസനം നടപ്പാക്കുന്നതിന് പകരം എന്‍ഡിഎയെ കുറ്റപ്പെടുത്താന്‍ ആണ് മുഖ്യന്‍ സമയം കണ്ടെത്തുന്നതെന്ന് മോദി പറഞ്ഞു. ഗുണ്ടൂരില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രത്യേക പദവി എന്ന ആവശ്യത്തിനപ്പുറം ആന്ധ്രയ്ക്ക് പലതും കേന്ദ്രം നല്‍കി. എന്നാല്‍ അതൊന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല, മോദി ആരോപിച്ചു.

from Oneindia.in - thatsMalayalam News http://bit.ly/2DpEPBc
via IFTTT